Friday, December 24, 2010

Inception among AFI's top

അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ടിന്‍റെ ഈ വര്‍ഷത്തെ ടോപ് 10 പട്ടികയില്‍ ക്രിസ്റ്റഫര്‍ നോളന്‍റെ ‘ഇന്‍സെപ്ഷന്‍’ സ്ഥാനം നേടി. ടോയ് സ്റ്റോറി 3, ദി ടൌണ്‍, ട്രൂ ഗ്രിറ്റ് തുടങ്ങിയ സിനിമകളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അതിജീവനത്തിന്‍റെ കഥയായ 127 അവേഴ്സ്, ലെസ്ബിയന്‍ കുടുംബചിത്രമായ ദി കിഡ്സ് ആര്‍ ഓള്‍ റൈറ്റ് എന്നിവയും പട്ടികയില്‍ ഉള്‍പ്പെട്ട പ്രധാന ചിത്രങ്ങളാണ്

No comments:

Post a Comment