
ഐപിഎല്ലിന്റെ ഔദ്യോഗിക സ്പോണ്‍സറാകുന്ന ആദ്യ ജര്‍മ്മന്‍ കാര്‍ കമ്പനിയാണ് വോക്സ്‌വാഗണ്‍.
ജനകീയമായ കളിയായ ഐപിഎല്ലിന്റെ ഔദ്യോഗിക സ്പോണ്‍സറാകുന്നത് കമ്പനിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാകുമെന്നും വോക്സ്‌വാഗണ്‍ ഗ്രൂപ്പ് സെയില്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ നീരജ് ഗാര്‍ഗ് പറഞ്ഞു. ഐപിഎല്ലിന്റെ ഔദ്യോഗിക സ്പോണ്‍സറാകാന്‍ ലഭിച്ച അവസരം അംഗീകാരമായാണ് കാണുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു
No comments:
Post a Comment